അന്നമ്മ(അമ്മിണി)(72) നിര്യാതയായി

0
215

സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകാംഗവും കഴിഞ്ഞ നാല്‍പ്പതോളം വര്‍ഷങ്ങളായി സ്റ്റാറ്റന്‍ ഐലന്റ് മലയാളി സമൂഹത്തിലെ നിറസാന്നിധ്യവുമായ ശ്രീ. സി.വി.വര്‍ഗീസ്(രാജു വളഞ്ഞവട്ടം)ന്റെ ഭാര്യ അന്നമ്മ(അമ്മിണി)(72) നിര്യാതയായി. പരേത ചാത്തകരി വലിയ പറമ്പില്‍ കുടുംബാഗമാണ്.

ശവസംസ്‌ക്കാര ശുശ്രൂഷകള്‍ നാളെ 11 മണിയ്ക്ക് വളഞ്ഞവട്ടത്തുള്ള സ്വവസതിയില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് വളഞ്ഞവട്ടം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയ സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ്.

ഏകമകള്‍ റാണി. മരുമകള്‍ സനു സ്‌കറിയ.

LEAVE A REPLY