Wednesday, August 16, 2017

ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ്‌ ചികിത്സ കിട്ടാതെ മരിച്ച തിരുനെല്‍വേലി സ്വദേശി മുരുകന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. തിരുവനന്തപുരത്ത്‌ എത്തിയാണ്‌ മുരുകന്റെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്‌. മുരുകന്റെ കുട്ടികളുടെ വിദ്യാഭ്യാസ...

ഇന്ത്യയില്‍ ന്യൂനപക്ഷപീഡനമുണ്ടെന്ന് അമേരിക്ക കണ്ടെത്തി

ഇന്ത്യയില്‍ ന്യൂനപക്ഷ ആക്രമണം വര്‍ധിച്ചതായി യുഎസ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ പ്രധാനമായും മുസ്ലീങ്ങള്‍ക്കെതിരാണെന്നും ഗോ രക്ഷകര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടെന്നും അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ട് പറയുന്നു. ട്രംപ് സര്‍ക്കാര്‍...

STAY CONNECTED

13,840FansLike
Facebook By Weblizar Powered By Weblizar

UPDATES

സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു മടങ്ങിയ വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായി

ചണ്ഡീഗഢ്: സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു മടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായി. ചണ്ഡീഗഢ് സെക്ടര്‍ 23ല്‍ കുട്ടികളുടെ പാര്‍ക്കിനോട് ചേര്‍ന്നാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായത്. സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വഴിയില്‍വച്ച് ഒരാള്‍...

സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു മടങ്ങിയ വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായി

ചണ്ഡീഗഢ്: സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുത്തു മടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായി. ചണ്ഡീഗഢ് സെക്ടര്‍ 23ല്‍ കുട്ടികളുടെ പാര്‍ക്കിനോട് ചേര്‍ന്നാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മാനഭംഗത്തിനിരയായത്. സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വഴിയില്‍വച്ച് ഒരാള്‍...

LATEST REVIEWS

വളര്‍ന്ന്‌ വരുന്ന അസഹിഷ്‌ണുതയ്‌ക്കെതിരെ തുറന്നടിച്ച്‌ മുന്‍ രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്ത്‌ വളര്‍ന്ന്‌ വരുന്ന അസഹിഷ്‌ണുതയ്‌ക്കെതിരെ തുറന്നടിച്ച്‌ മുന്‍ രാഷ്ട്രപതി പ്രണബ്‌ മുഖര്‍ജി. അസഹിഷ്‌ണുതയുളള ഇന്ത്യ തനിക്ക്‌ ഉള്‍ക്കൊള്ളാനാകില്ലെന്ന്‌ പ്രണബ്‌ മുഖര്‍ജി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവും ചരിത്രകാരനുമായ സുഗതാ ബോസിന്റെ 'ദ നേഷന്‍...

STHREE SHABDAM

എം. വിൻസെൻറ് എം.എൽ.എ യും ,മാതൃഭൂമി ന്യൂസ് എഡിറ്റര്‍-അമല്‍ വിഷ്ണുദാസും അകപ്പെട്ട കേസുകൾ നൽകുന്ന പാഠങ്ങൾ… സുനിതാ ദേവദാസ്...

കോണ്‍ഗ്രസ് എം എല്‍ എ എം വിന്‍സെന്‍റും മാതൃഭൂമി ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസും ഇവര്‍ക്കെതിരെ രണ്ടു സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായിരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടെന്ന് ചിലര്‍....

പാര്‍വതിയോടും ഭാഗ്യലക്ഷ്മിയോടും ചില ചോദ്യങ്ങളുമായി സുനിതാ ദേവദാസ്

പാര്‍വതിയോടും ഭാഗ്യലക്ഷ്മിയോടും ചിലതു ചോദിക്കാതിരിക്കാനാവുന്നില്ല സ്ത്രീവിഷയങ്ങളില്‍ സത്യസന്ധവും ധീരവുമായ നിലപാടെടുക്കുന്നവര്‍ എന്ന ഒരു ഇമേജ് സമൂഹത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ നിങ്ങള്‍ രണ്ടു പേരും ശ്രമിക്കുന്നത് കുറച്ചു കാലമായി പൊതു സമൂഹം ശ്രദ്ധിക്കുന്നുണ്ട്. ഞാനും. അതിനിടയില്‍ നിങ്ങള്‍ പോലും...

KOUTHUKALOKAM

ഭൂമി താങ്ങുന്ന മരം !

മരങ്ങൾക്ക് മനുഷ്യമനസുകളിൽ ഇത്രയധികം പ്രാധാന്യം വന്നതെങ്ങനെ എന്ന് പലരും മുൻപേ ചിന്തിച്ച കാര്യമാണ് . ഭൂമിയിലെ സകലമതങ്ങളിലും വളരെയധികം പ്രാധാന്യമുള്ള ഒരു വിശുദ്ധമരമെങ്കിലും ഉണ്ടാവും . ബൈബിൾ അനുസരിച്ചും ആധുനിക ഏലിയൻ സിദ്ധാന്തം...

കൊലപാതകത്തിന് സാക്ഷിപറയുന്ന തത്ത !!!!

മൃഗങ്ങൾ കൊലപാതകത്തിന് സാക്ഷിയാകുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. ഭൂമിയിൽ നടന്നിട്ടുള്ള ഒട്ടനവധി ദുരന്തങ്ങൾക്ക് പക്ഷിമൃഗാദികൾ സാക്ഷികളാണ്. പക്ഷെ അവരാരും നമ്മോടു വന്ന് ഒന്നിനും സാക്ഷ്യം പറഞ്ഞിട്ടില്ല. പക്ഷെ അമേരിക്കയിലെ മിഷിഗണിൽ അതും സംഭവിച്ചു. വധിക്കപ്പെട്ടയാളുടെ...
- Advertisement -

LIVE NEWS

പെയര്‍ലാന്റ് മലയാളി കമ്മ്യൂണിറ്റിയുടെ ഓണാഘോഷം സെപ്റ്റംബര്‍ 2ന് ശനിയാഴ്ച

പെയര്‍ലാന്റ്(ഹൂസ്റ്റണ്‍): ഹൂസ്റ്റണിലെ പ്രമുഖ മലയാളി കമ്മ്യൂണിറ്റി സംഘടനകളിലൊന്നായ ഫ്രണ്ട്‌സ് ഓഫ് പെയര്‍ലാന്റ് മലയാളി കമ്മ്യൂണിറ്റിയുടെ(FPMC) ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ അവിസ്മരണീയമാക്കി മാറ്റുവാന്‍ അണിയറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. സെപ്റ്റംബര്‍ 2ന് ശനിയാഴ്ച രാവിലെ...
- Advertisement -

EDITORIAL

HEALTH & FITNESS

UPDATES