ഫാ.റജി ചാക്കോയുടെ പിതാവ് ശ്രി.കെ സി. ഉമ്മൻ കൈലാത്ത് നിര്യാതനായി

0
702

വാഷിംഗ് ടണ്‍ ഡി.സി ഡമാസ്കസ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ഇടവക വികാരി ഫാ.റജി ചാക്കോയുടെ പിതാവ് ശ്രി.കെ സി. ഉമ്മൻ കൈലാത്ത് (80) തിരുവല്ല കാവുംഭാഗത്തുള്ള സ്വവസതിയിൽ നിര്യാതനായി.
സഹധർമ്മിണി:പരേതയായ ശോശാമ്മ ഉമ്മൻ
മക്കള്‍: സരസു ജോൺ (ബഹറിൻ), നിർമല മാമ്മൻ(തിരുവല്ല) ജോസ് വർഗീസ് (സൗദി) ഫാ. റജി ചാക്കോ(യു എസ് എ),മിനി എഡിസൺ (യു എസ് എ),

മരുമക്കള്‍: പി വി ജോൺ (ബഹറിൻ), വി എം. മാമ്മൻ(തിരുവല്ല) കൊച്ചുമോൾ ജോസ് (നിരണം) ബിനി ചാക്കോ(യു എസ് എ),എഡിസൺ സാമുവേൽ (യു എസ് എ),

കൊച്ചുമക്കൾ: സാരു, സുബി, സുജി(ബഹറിൻ), സാജൻ(തിരുവല്ല) സുനീഷ്, സരോഷ് (നിരണം) സ്‌നേഹ, സോഹൻ (യു എസ് എ),നിഷ, നേഹ, നിയ (യു എസ് എ),

സംസ്‌കാരം: സംസ്‌കാര ശുശ്രൂഷകൾ ജനുവരി 12 വ്യാഴായാഴ്ച ഉച്ചക്ക് 2 മണിക്ക് സെന്റ് മൽക്കി ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് : +91-9605380495

News:Johnson Punchakonam (CEO, Orthodox TV)

LEAVE A REPLY