ഏലിയാമ്മ തോമസ് ഇരുമ്പനത്തുമുകളേല്‍ നിര്യാതയായി

0
484

ഫിലാഡല്‍ഫിയ: പരേതനായ പാറമ്പുഴ ഇരുമ്പനത്തുമുകളേല്‍ തൊമ്മന്‍ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (77) ഡിസംബര്‍ 31 നു ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. കോട്ടയം അമ്പലത്തുങ്കല്‍ കുടുംബാംഗമാണു പരേത.

മക്കള്‍:ലീലാമ്മ ജോര്‍ജ്, ചെറിയാന്‍ തോമസ് (ഇന്‍ഡ്യ), റാണി ജോസ് പുളിക്കല്‍ (ആസ്‌ട്രേലിയ), ഷേര്‍ലി തോമസ്, ലോറന്‍സ് തോമസ് (രാജേഷ്), ലയോണ്‍സ് തോമസ് (രാജീവ്) (എല്ലാവരും യു. എസ്. എ)
മരുമക്കള്‍: ജോര്‍ജ് ചൊരേട്ട്, റാണി തോമസ്, ജോസ് പുളിക്കല്‍, ഡോണ്‍ബോസ്‌കോ അലക്‌സാണ്ടര്‍, സുനി തോമസ്, ജോഫിമോള്‍ തോമസ്

പൊതുദര്‍ശനം: ജനുവരി 5 വ്യാഴാഴ്ച്ചവൈകുന്നേരേം ആറുമണിമുതല്‍ ഒമ്പതുവരെ സെ. തോമസ് സീറോമലബാര്‍ പള്ളിയില്‍ (608 വെത്ഷ് റോഡ്, ഫിലാഡല്‍ഫിയ പി. എ. 19115). തുടര്‍ന്ന് മൃതദേഹം നാട്ടില്‍ കൊണ്ടുപോയി ജനുവരി 11 ബുധനാഴ്ച്ച പാറമ്പുഴ ബെത് ലഹം പള്ളിയില്‍ സംസ്‌കരിക്കും

(ജോസ് മാളേയ്ക്കല്‍)

LEAVE A REPLY