സോണ വര്‍ഗീസ് ഡാളസില്‍ നിര്യാതയായി.

0
4737

ഡാളസ്: തോട്ടയ്ക്കാട് ചിറപ്പുറത്ത് കിഴക്കേമുറിയില്‍ കെ.വി. വര്‍ഗീസിന്റേയും, ശോശാമ്മ വര്‍ഗീസിന്റേയും മകന്‍ ജെറി വര്‍ഗീസിന്റെ ഭാര്യ സോണ വര്‍ഗീസ് (36) ഡാളസില്‍ നിര്യാതയായി.

വാകത്താനം നാങ്കുളത്ത് പട്ടശേരില്‍ ഡോ. എന്‍.കെ. സ്കറിയയുടേയും, സാറാമ്മ സ്കറിയയുടേയും മകളാണ് പരേത.

പ്ലാനോ മെഡിക്കല്‍ സെന്ററില്‍ നഴ്‌സായിരുന്നു.
മക്കള്‍: ജിയാ, റിയാ, മിലന്‍.
സഹോദരങ്ങള്‍: സോബിന്‍ സ്കറിയ (കാനഡ), മാത്യു വര്‍ഗീസ് (ഓസ്‌ട്രേലിയ), സാം മുണ്ടയ്ക്കല്‍ (ഒമാന്‍), സൂസന്‍ വര്‍ഗീസ്, മഞ്ജു മാത്യു, സൗമ്യ മാത്യു.

പൊതുദര്‍ശനം ഡിസംബര്‍ 15-ന് വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍.
സ്ഥലം: സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച്, പ്ലാനോ, ഡാളസ്.

സംസകാര ശുശ്രൂഷ: ഡിസംബര്‍ 16-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍
സ്ഥലം: സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച്.
തുടര്‍ന്നു ഫ്രിസ്‌കോ റിഡ്ജ് വുഡ് മെമ്മോറിയല്‍ ഫ്യൂണറല്‍ പാര്‍ക്കില്‍ സംസ്കാരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് മാത്യു (ഡാളസ്) 469 278 1300, ജോണ്‍സണ്‍ കോശി (ഡാളസ്) 469 279 5374.
സംസ്കാര ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണം powervisionusa.com-ല്‍ ലഭ്യമാണ്.

News: P.P Cherian.

LEAVE A REPLY