ജിഗ്നേഷ് മേവാനിക്കു നേരെ ബിജെപി ആക്രമണം

0
162

ദ​ലി​ത് നേ​താ​വും ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ ജി​ഗ്നേഷ് മേ​വാ​നി​ക്കു​നേ​രെ ആ​ക്ര​മ​ണം. അക്രമത്തിനു പിന്നില്‍ ബിജെപിയാണെന്ന് മേവാനി ആരോപിച്ചു. മേ​വാ​നി മ​ത്സ​രി​ക്കു​ന്ന മ​ഡ്ഗാ​വ് മ​ണ്ഡ​ല​ത്തി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ നാ​ലു​ത​വ​ണ​യാ​ണ്​ ആ​ക്ര​മ​ണം ന​ട​ന്ന​ത്. ബനസ്കന്ദ ജില്ലയിലെ വഡ്ഗാമിലാണ് 34കാരനായ മേവാനിയുടെ വാഹനവ്യൂഹത്തിനു നേരെ ആക്രമികള്‍ കല്ലെറിഞ്ഞത്. താ​ൻ ഉ​യ​ർ​ത്തി​യ ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​ര​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ബി.​ജെ.​പി ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തെ​ന്നും എ​ന്നാ​ൽ, ബി.​ജെ.​പി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി.

LEAVE A REPLY