വെട്ടൂർ പുരുഷൻ അന്തരിച്ചു

0
312

നടൻ വെട്ടൂർ പുരുഷൻ അന്തരിച്ചു. 70 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1974 ൽ പുറത്തിറങ്ങിയ നടീനടന്മാരെ ആവശ്യമുണ്ട് ആണ് ആദ്യ സിനിമ. അത്ഭുത ദ്വീപ്, കാവടിയാട്ടം, സൂര്യവനം, ഇതാ ഇന്നു മുതല്‍ തുടങ്ങി നിരവധി സിനിമകളിലും ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

LEAVE A REPLY