ഭാവന പുതുവര്‍ഷത്തില്‍ വിവാഹിതയാകും

0
497

നടി ഭാവന പുതുവര്‍ഷത്തില്‍ വിവാഹിതയാകുന്നു.കന്നട നടനും നിര്‍മ്മാതാവുമായ നവീൻ ആണ് വരൻ.വിവാഹം ഒക്ടോബറില്‍ ഉണ്ടാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാൽ വിവാഹം വൈകുന്നതോടെ നവീന്‍ ഇപ്പോള്‍ കല്യാണം വേണ്ടെന്നു പറഞ്ഞതായാണ് ചില ഓൺലൈൻ മാധ്യമങ്ങൾ പുറത്തുവിട്ടത്.എന്നാൽ കാരണം ‘നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരുന്നതിനാലാണ് വിവാഹം നീട്ടിവെച്ചത്.അടുത്ത വര്‍ഷം ആദ്യത്തോടെ വിവാഹം ഉണ്ടാകും.’ കുടുംബാംഗം പ്രതികരിച്ചു

LEAVE A REPLY