ഹൈദരാബാദിൽ പബ്ബുകളിലെ പ്രവേശനത്തിന് ഇനി ആധാർ നിർബന്ധം

0
425

21 വയസു തികയാത്തവർക്ക് മദ്യം വിൽക്കരുതെന്ന് നിയമമുണ്ടായിട്ടും പല പബ്ബ്കളും അത് പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് തെലങ്കാന എക്സൈസ് വകുപ്പിന്റെ നടപടി , പബ്ബുകളിൽ 21 വയസ്സിൽ താഴെയുള്ളവർ പ്രവേശിക്കുന്നുണ്ടോയെന്ന് അറിയാൻ ഇനി മുതൽ ഹൈദരാബാദിലെ പബ്ബുകളിൽ പ്രവേശിക്കുന്നതിന് ആധാർ നിർബന്ധമാക്കി. പബ്ബിൽ എത്തുന്നവരുടെ വിവരങ്ങളടങ്ങിയ റജിസ്റ്റർ സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY