പി.എം.സഖറിയ നിര്യാതനായി

0
167

വറുകുളത്ത് വടക്കേൽ പി.എം.സഖറിയ [80] നിര്യാതനായി. വള്ളംകുളം ക്രിസ്ത്യൻ ബ്രദറൺ ചർച്ച് അംഗമാണ്. തല്ലിശ്ശേരി എടശ്ശേരി തുണ്ടിയിൽ കുടുംബാംഗം ലീലാമ്മ സഖറിയ ആണ് ഭാര്യ.
മക്കൾ മെറിലിൻ – സ്റ്റീവ് തോമസ് [ഡാളസ്]
ആൾവിൻ – ബറ്റി സഖറിയ [ന്യൂയോർക്ക്]

സംസ്കാര ശുശ്രൂഷ
സെപ്റ്റംബർ 15 ന് രാവിലെ 9.30 മുതൽ 12.30 വരെ കല്ലിശ്ശേരി ബിബിസി ഓഡിറ്റോറിയത്തിൽ. തുടർന്ന് സംസ്കാരം 1 മണിക്ക് ബ്രദറൺ സെമിത്തേരിയിൽ. ഫ്യൂണറൽ സർവീസ് ലൈവ് വെബ് കാസ്റ്റ് www.liveteam.in

പി.പി.ചെറിയാൻ

LEAVE A REPLY