ഹ്യൂസ്റ്റണില്‍ സെപ്തംബര്‍ 3-ന് നടത്താനിരുന്ന ഫൊക്കാന കിക്ക് ഓഫ്‌ മാറ്റി വെച്ചു

0
328
ഹ്യൂസ്റ്റണ്‍: സെപ്തംബര്‍ 3 ഞായറാഴ്ച ഹൂസ്റ്റണില്‍ വെച്ച് നടത്താനിരുന്ന ഫൊക്കാന 2018 കണ്‍‌വന്‍ഷന്റെ കിക്ക് ഓഫ് മാറ്റിവെച്ചതായി ഏബ്രഹാം ഈപ്പന്‍ അറിയിച്ചു. ഹാര്‍‌വി ചുഴലിക്കാറ്റും തുടര്‍ന്നുള്ള വെള്ളപ്പൊക്കവും ഹൂസ്റ്റണില്‍ വ്യാപക നാശം വിതച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നതെന്നും എബ്രഹാം ഈപ്പന്‍ പറഞ്ഞു.  പുതിയ തിയ്യതിയും സമയവും പിന്നീട് അറിയിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏബ്രഹാം ഈപ്പന്‍  832 541 2456
മൊയ്തീന്‍ പുത്തന്‍‌ചിറ

LEAVE A REPLY