വെങ്കയ്യ നായിഡു ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്ന്‌ റിപ്പോര്‍ട്ട്‌

0
166

ന്യൂദല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എം. വെങ്കയ്യ നായിഡുവിന്റെ പേര്‌ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടിങ്‌ ഇന്നു വൈകിട്ട്‌ അവസാനിക്കുന്നതിനു പിന്നാലെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും.

വെങ്കയ്യ നായിഡു, സി. വിദ്യാസാഗര്‍ റാവു എന്നിവരുടെ പേരുകളാണ്‌ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നു കേള്‍ക്കുന്നത്‌.

LEAVE A REPLY