ഏലിക്കുട്ടി വര്‍ക്കി (80) നിര്യാതയായി

0
173

മല്ലികശേരി: കോക്കാട്ട് പരേതനായ കെ.കെ. വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. സംസ്കാരം നാളെ പത്തിന് മല്ലികശേരി സെന്‍റ് തോമസ് പള്ളിയില്‍. പരേത പുലിക്കയം കൈതക്കുളത്ത് കുടുംബാംഗം.

മക്കള്‍: കുറുവച്ചന്‍, എത്സമ്മ (സെന്‍റ് ജോസഫ് എച്ച്എസ്എസ് കുന്നുംഭാഗം), മേരിക്കുട്ടി (സെന്‍റ് മേരീസ് എച്ച്എസ്എസ് പാലാ), വക്കച്ചന്‍ (യുഎസ്എ), ലൗലി (കാഞ്ഞിരപ്പുഴ), പരേതനായ ജോസ് (ബംഗ്ലൂരു). മരുമക്കള്‍: കുഞ്ഞുമോളി പുതുവയലില്‍ (ചെങ്ങളം), സാലി കണിയാംപറന്പില്‍ (മല്ലികശേരി), തോമസുകുട്ടി വാളിപ്ലാക്കല്‍ (ഇളങ്ങുളം), പ്രഫ. ജോഷി മറ്റത്തില്‍ ചേര്‍പ്പുങ്കല്‍ (സെന്‍റ് തോമസ് കോളജ് പാലാ), റീന പുതുമന പൊന്‍കുന്നം (യുഎസ്എ), കുഞ്ഞുമോന്‍ കുടക്കച്ചിറ പുതുപ്പള്ളില്‍ (കാഞ്ഞിരപ്പുഴ).

LEAVE A REPLY