ജയിലില്‍ മമ്മൂട്ടി ചിത്രത്തിന്റെ പ്രദര്‍ശനം കാണാന്‍ ദിലീപിനെ അനുവദിച്ചില്ല

0
298

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ തടഞ്ഞതോടെ ജൂലൈ 15ന്‌ നടനെ ആലുവ സബ്‌ ജയിലിലേക്ക്‌ മാറ്റിയിരുന്നു. ഈ മാസം 25 വരെയാണ്‌ ദിലീപിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ്‌ ചെയ്‌തിരിക്കുന്നത്‌. ജയിലില്‍ ദിലീപിനെയും മറ്റ്‌ പ്രതികളെയും ജയിലിലെ ചില കാര്യങ്ങളില്‍ നിന്ന്‌ മാറ്റി നിര്‍ത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്‌.

മറ്റ്‌ തടവുകാരുമായി ആശയവിനിമയം നടത്താന്‍ സാധ്യതയുള്ളതുകൊണ്ട്‌ തന്നെയായിരുന്നു ഇതെന്ന്‌ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഞായറാഴ്‌ച സബ്‌ ജയിലില്‍ നടത്തിയ സിനിമാ പ്രദര്‍ശനം കാണാന്‍ ദിലീപിനെയും കേസിലെ മറ്റ്‌ നാലു പ്രതികളെയും അനുവദിച്ചില്ലെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മറ്റ്‌ തടവുകാരുമായി ആശയവിനിമയം നടത്താന്‍ സാധ്യതയുള്ളതുക്കൊണ്ടായിരുന്നു ദിലീപിനെയും മറ്റ്‌ പ്രതികളെയും ജയില്‍ അധികൃതകര്‍ മാറ്റി നിര്‍ത്തിയത്‌. മമ്മൂട്ടിയുടെ ഗ്രേറ്റ്‌ ഫാദറായിരുന്നു ആ ദിവസംജയിലില്‍പ്രദര്‍ശിപ്പിച്ചത്‌.ശനിയാഴ്‌ചവൈകിട്ട്‌ജയിലിലെത്തിയദിലീപ്‌രാത്രിയുംഞായറാഴ്‌ചപകലുമായിഉറക്കത്തിലായിരുന്നു.

LEAVE A REPLY