ടിയാന്‍ തികച്ചും വ്യത്യസ്തമാണെന്ന് ജീത്തു ജോസഫ്

0
223

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയേന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത ടിയാന്‍ വന്‍ ഹിറ്റായിരിക്കുകയാണ്. ടിയാന്‍ വളരെ വ്യത്യസ്തമാണെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറയുന്നു.

‘ടിയാന്‍ പൂര്‍ണമായും വത്യസ്തമാണ്. മലയാള സിനിമ അധികം കാണാത്ത വഴിയിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. പൃഥ്വിരാജും ഇന്ദ്രജിത്തും അത്രയേറെ പൂര്‍ണ്ണതയോടെ കഥാപാത്രങ്ങളെ വരച്ചുവച്ചു’ ജിത്തു ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു

സിനിമാസ്വാദകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കാന്‍ വലിയ ശ്രമം തന്നെ എടുത്ത ടിയാന്‍ ടീമിന് എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ടാണ് ജീത്തു ജോസഫ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

LEAVE A REPLY