രാജന്‍ എം. ഏബ്രഹാം (76) നിര്യാതനായി

0
125

ഓക്കലഹോമ: ഇടയാറുമുള കൊച്ചുവടക്കേടത്തു മൂഴികത്തയില്‍ പരേതനായ ഏബ്രഹാമിന്റെയും ഓതറ കുന്നുതറയില്‍ ശോശാമ്മയുടെയും മകന്‍ രാജന്‍ എം. ഏബ്രഹാം ജൂലൈ 7 ന് രാവിലെ അമേരിക്കയില്‍ ഒക്കലഹോമായില്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. ശവശംസ്‌കാരം 15 ന് ശനിയാഴ്ച രാവിലെ ഒക്കലഹോമായിലെ പ്രെയ്‌സ് ടാബര്‍നാക്കളിലെ ശുശ്രൂഷയ്ക്ക് ശേഷം യൂക്കോണ്‍ സെമിത്തേരിയില്‍ നടക്കും. ഭാര്യ കുഞ്ഞുമോള്‍ പത്തനംതിട്ട മാടപ്പളില്‍ പതാലില്‍ കുടുംബാംഗമാണ്.

മക്കള്‍: പ്രറ്റി, പ്രമോദ്, പ്രീതി, ബ്യൂസി. മരുമക്കള്‍: സാബു തോപ്പില്‍ കാനം, എല്‍സാ കുളത്തൂര്‍ പത്തനംതിട്ട, സന്തോഷ് പ്ലാമ്പാക്കുട, അനില്‍ പയറ്റുകാലായില്‍ തിരുവല്ല. കൊച്ചുമക്കള്‍: ഷീഫ, ക്രിസ്റ്റീന്‍, ഏബല്‍, ഗ്ലോറിയ, അബിഗെയില്‍, ഇവ. ക്യാത്തറിന്‍, ഇസബെല്ലാ (എല്ലാവരും അമേരിക്കയില്‍), പരേതയായ കുഞ്ഞൂഞ്ഞമ്മ കൊല്ലകടവ് സഹോദരിയാണ്.

രാജന്‍ ആര്യപ്പള്ളില്‍

LEAVE A REPLY