സണ്ണി കല്ലൂപ്പാറയുടെ മാതാവ് മറിയാമ്മ നൈനാന്‍ അന്തരിച്ചു

0
231

കല്ലൂപ്പാറ: നടനും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകനും ഫോമ നാഷണല്‍ കമ്മറ്റി അംഗവുമായ സണ്ണി കല്ലൂപ്പാറയുടെ മാതാവ്, പേരാലും മൂട്ടില്‍ മറിയാമ്മ നൈനാന്‍ (88) അന്തരിച്ചു. പരേതനായ പി.വി നൈനാന്റെ ഭാര്യയാണ്. സംസ്‌കാരം കല്ലൂപ്പാറ ബെഥേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെള്ളിയാഴ്ച (ജൂലൈ 14) നടത്തപ്പെടും. മക്കള്‍: അന്നമ്മ ജോണ്‍ പാലത്തിങ്കല്‍ (ഫ്‌ളോറിഡ), ശോശാമ്മ വര്‍ഗീസ് (ഹൂസ്റ്റണ്‍), ജോര്‍ജ് നൈനാന്‍ (ന്യൂയോര്‍ക്ക്), സണ്ണി കല്ലൂപ്പാറ (ന്യൂയോര്‍ക്ക്), സാലി കാക്കനാട്ട് (ഹൂസ്റ്റണ്‍). മരുമക്കള്‍: ജോണ്‍ ജോസഫ് പാലത്തിങ്കല്‍, വര്‍ഗീസ് ജോണ്‍, സിജി ജോര്‍ജ്, റേച്ചല്‍ മാത്യു, ഡോ. ജോര്‍ജ് കാക്കനാട്ട്.

LEAVE A REPLY