ഡയാനയുടെ ഷൂസ് ലേലം ചെയ്തു

0
167

ലണ്ടന്‍: അന്തരിച്ച ഡയാന രാജകുമാരിയുടെ ഒരു ജോടി ഷൂ ലേലം ചെയ്തു. കിട്ടിയത് 1800 പൗണ്ട്. വെളുത്ത നിറത്തിലുള്ള അടിഭാഗം പരന്ന ലതര്‍ ഷൂ ഡയാന തെന്റ 19ാമത്തെ വയസില്‍ ധരിച്ചിരുന്നവയാണ്.

ആ സമയത്ത് അവര്‍ ശിശുപരിപാലക കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്നുവെന്നും അപ്പോഴുള്ള അവരുടെ ഫോട്ടോയില്‍ ഇത് കാലില്‍ കാണുന്നുണ്ടെന്നും ലേലം നടത്തിയ ഡൊമിനിക് വിന്േ!റഴ്‌സ് ഓക്ഷന്‍ ഹൗസ് പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

LEAVE A REPLY