Friday, February 15, 2019
America

America

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ഫൊക്കാന ഇന്‍ഡോര്‍ ഗെയിംസ് ചെയര്‍മാന്‍ ആയി കുര്യാക്കോസ് തര്യനും, കോര്‍ഡിനേറ്ററായി വര്‍ഗീസ് തോമസും

2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കാസിനോ യില്‍ വെച്ച് നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ നടത്തുന്ന ഇന്‍ഡോര്‍ ഗെയിംസ്കളുടെ ചെയര്‍മാന്‍ആയി കുര്യാക്കോസ്...

ഡാളസിൽ ഫ്ലു ബാധിച്ച് മരിച്ചവരുടെ എണ്ണം 106 കവിഞ്ഞു

ഡാളസ്∙ ഫ്ലു സീസൺ ആരംഭിച്ചതു മുതൽ ഇതുവരെ ഡാലസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിൽ 106 പേർ മരിച്ചതായി ഡാളസ് കൗണ്ടി അധികൃതർ വ്യക്തമാക്കി. ഡാലസ് കൗണ്ടിയിൽ ഫെബ്രുവരി 6 ന് ആറു പേർ...

പോലീസ് നായയെ കടിച്ചു , പ്രതി പോലീസ് പിടിയിൽ

ന്യൂയോർക്ക് : മനുഷ്യനെ നായ കടിച്ചാൽ വാർത്തയല്ല, നായയെ മനുഷ്യൻ കടിച്ചാൽ വാർത്തയാണ്. സംഭവം യുഎസിലാണ്, നായയെ കടിച്ചതിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കടിച്ചത് വെറുതേ ഉള്ളോരു നായയെ ആയിരുന്നില്ല. അത്...

രവി റഗ്ബീറിനെ നാടുകടത്തരുത്: ന്യൂയോര്‍ക്ക് മേയര്‍ രംഗത്ത്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ജനങ്ങള്‍ക്ക് ഏറ്റവും പ്രിയങ്കരനായ കമ്മ്യൂണിറ്റി ലീഡര്‍ രവി റഗ്ബീറിനെ നാടുകടത്തരുതെന്ന അപേക്ഷയുമായി ന്യുയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയൊ ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഫില്‍ഡ് ഓഫീസര്‍ ഡറക്ടര്‍ തോമസ്...

ബിജു മേനോന്‍ നയിക്കുന്ന മെഗാ സ്‌റ്റേജ് പ്രോഗ്രാം ഡാളസ്സില്‍

ഡാളസ്: ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്‍റ് മേരീസ്സ് വലിയപള്ളി നടത്തുന്ന "മധുരം സ്വീറ്റ് 18 " മെഗാ സ്‌റ്റേജ് പ്രോഗ്രാം മേയ് 6 ന് ഡാളസ് മാര്‍ത്തോമ്മാ ഈവന്‍റ് സെന്‍റ്ററില്‍ നടക്കുന്നതാണ്. സുപ്രസിദ്ധ നടന്‍...

ഫാമിലി വിസ ‘യുനൈറ്റഡ് ഫാമിലീസ് ആക്ട്’ യു എസ് കോണ്‍ഗ്രസ്സില്‍

വാഷിംഗ്ടണ്‍ ഡി സി: ചെയ്ന്‍ ഇമ്മിഗ്രേഷന്‍, ലോട്ടറി വിസ തുടങ്ങിയ വിഷയങ്ങളില്‍ ട്രംമ്പ് സ്വീകരിച്ചിരിക്കുന്ന ശക്തമായ നിലപാടുകള്‍ മറികടക്കുന്നതിന് കാലിഫോര്‍ണിയായില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി ജൂഡി ചുവിന്റെ നേതൃത്വത്തില്‍ നാല്‍പത്തിയഞ്ച് കോണ്‍ഗ്രസ് അംഗങ്ങള്‍...

ഫോ​മ അ​ന്താ​രാ​ഷ്ട്ര ക​ണ്‍​വ​ൻ​ഷ​ൻ 2018 സു​വ​നീ​ർ അ​ണി​ഞ്ഞൊ​രു​ങ്ങു​ന്നു

ഷി​ക്കാ​ഗോ: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്കാ​സ്(​ഫോ​മ)​യു​ടെ 2018 അ​ന്താ​രാ​ഷ്ട്ര ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഫോ​മാ സു​വ​നീ​ർ 2018ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. 2018 ജൂ​ണ്‍ 21 മു​ത​ൽ 24 വ​രെ ഷി​ക്കാ​ഗോ​യി​ലെ ഷാം​ബ​ർ​ഗി​ലു​ള്ള റി​ന​സ​ൻ​സ്...

എബ്രഹാം ഈപ്പന്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു

ഹ്യൂസ്റ്റണ്‍: മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്റെ മുന്‍ പ്രസിഡന്റും, ഫൊക്കാന മുന്‍ വൈസ് പ്രസിഡന്റുമായ  എബ്രഹാം ഈപ്പന്‍ ഫൊക്കാനയുടെ 2018-2020 ലേക്കുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഫൊക്കാനയുടെ...

ഇല്ലിനോയ് തിരഞ്ഞെടുപ്പ്: വന്ദന ജിന്‍ഗന്റെ പേര് ബാലറ്റ് പേപ്പറില്‍ നിന്നും നീക്കി

ഇല്ലിനോയ്ന്: ഡമോക്രാറ്റിക് യു എസ് കോണ്‍ഗ്രസ് അംഗവും ഇന്ത്യന്‍ വംശജനുമായ രാജാ കൃഷ്ണമൂര്‍ത്തിക്കെതിരെ മത്സരിക്കുന്നതിന് നോമിനേഷന്‍ നല്‍കിയ റിപ്പബ്ലിക്കന്‍ ഹിന്ദു കൊയലേഷന്‍ സ്ഥാനാര്‍ത്ഥിയും ഇന്ത്യന്‍ വംശജയുമായ വന്ദന ജിന്‍ഗന്റെ പേര് ബാലറ്റ് പേപ്പറില്‍...

ഫാമിലി കോണ്‍ഫറന്‍സ്: കുറഞ്ഞ നിരക്കിലുള്ള റജിസ്‌ട്രേഷന്‍ ഫെബ്രുവരി 15 ന് അവസാനിക്കും

ന്യൂയോര്‍ക്ക്: ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സിന്റെ കുറഞ്ഞ നിരക്കിലുള്ള റജിസ്‌ട്രേഷന്‍ ഫെബ്രുവരി 15 വ്യാഴാഴ്ച അവസാനിക്കെ നിലവിലുള്ള കുറഞ്ഞ നിരക്ക് പരമാവധി ഉപയോഗപ്പെടുത്തി കോണ്‍ഫറന്‍സിലെ പങ്കാളിത്തം ഉറപ്പാക്കുവാന്‍ കമ്മിറ്റി ഭദ്രാസന ജനങ്ങളോട് ആഹ്വാനം...
-Asianet HD, U S Weekly Weekly Round Up-

LATEST NEWS

MUST READ