Saturday, January 19, 2019

കല്പ്പനയുടെ പുത്രി ശ്രീമയിയെപ്റ്റി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് സബിത

അന്തരിച്ച നടി കല്പ്പനയുടെ പുത്രി ശ്രീമയിയെപ്റ്റി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് സബിത അന്തരിച്ച നടി കല്പ്പനയുടെ പുത്രി ശ്രീമയിയെപ്റ്റി മേക്ക് അപ്പ് ആര്‍ട്ടിസ്റ്റ് സബിത ദിവസവും തിയതിയും ഒന്നും കൃത്യമായി ഓര്‍മ്മിക്കുന്നില്ല ...ഏതാണ്ട് രണ്ട് മാസം...

ദിലീപ് ഷോ 2017 ആഘോഷമാക്കി മാറ്റാൻ സൗത്ത് ഫ്ളോറിഡ ഒരുങ്ങി

അമേരിക്കൻ മലയാളികൾ കാത്തിരുന്ന ഏറ്റവും വലിയ ഷോ ദിലീപ് ഷോ 2017 ന്റെ ആദ്യ അവതരണം ചരിത്രവിജയം. ടെക്‌സാസിലെ ഓസ്റ്റിനിൽ ഇന്നലെ നിറഞ്ഞ സദസിൽ നടന്ന ഷോ അക്ഷരാത്ഥത്തിൽ ഓസ്റ്റിൻ നഗരത്തെ ചിരിക്കടലാക്കി...

മലയാള സിനിമയില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയ.  ഇന്നലെ വന്ന ചെറുനടന്‍മാര്‍ കോടികളുടെ...

  കൊച്ചി: നടിയെ പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തുവെന്നരോപിച്ചു സിനിമാതാരം ദിലീപ് പോലീസ് പിടിയിലായതോടെ അതിഭികരമായ കഥകളാണ് പുറത്ത് വരുന്നത്. മലയാള സിനിമയില്‍ അഭിനയിച്ചു കിട്ടുന്ന പണത്തെ റിയല്‍എസ്റ്റേറ്റിലേക്കും കോടികളുടെ ബിസിനസിലേക്കും തള്ളിമാറ്റി കോടികള്‍ കൊയ്യുന്നവരായി...

സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു; താരം രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌

മുംബൈ : ബോളിവുഡ്‌ താരം സണ്ണി ലിയോണ്‍ സഞ്ചരിച്ച വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ നിന്നും താരം രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്കാണ്‌. സണ്ണിലിയോണും ഭര്‍ത്താവ്‌ ഡാനിയേല്‍ വെബറും സഞ്ചരിച്ച സ്വകാര്യ വിമാനമാണ്‌ തകര്‍ന്നു വീണത്‌. ജീവിച്ചിരിക്കുന്നതില്‍ ദൈവത്തിനു...

‘പ്രമുഖ നടി ആക്രമിക്കപ്പെട്ടത്‌ പോലെ താനും ലൈംഗിക പീഡനത്തിന്‌ ഇരയായെന്ന്‌ നടി പാര്‍വ്വതി

പ്രമുഖ നടി കാറില്‍ ആക്രമിക്കപ്പെട്ടതുപോലെ താനും ലൈംഗിക ആക്രമണത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ നടി പാര്‍വ്വതി. സിനിമയിലെ സഹപ്രവര്‍ത്തകര്‍ തന്നെയാണ്‌ തന്നോട്‌ ഇങ്ങനെ ചെയ്‌തത്‌. നടി ആക്രമിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞപ്പോള്‍ താന്‍ ലൊക്കേഷനിലായിരുന്നു. വളരെ സന്തോഷത്തോടെ അഭിനയിക്കേണ്ട...

നടി ഭാവനയ്‌ക്ക്‌ നേരെ ആക്രമണം; കാറില്‍ തട്ടിക്കൊണ്ട്‌ പോയി ഉപദ്രവിച്ചതായി പരാതി

കൊച്ചി: പ്രശസ്‌ത സിനിമാതാരം ഭാവനയ്‌ക്ക്‌ നേരെ ആക്രമണം. ഇന്നലെ രാത്രി ഷൂട്ടിംങ്‌ കഴിഞ്ഞ്‌ മടങ്ങുകയായിരുന്ന താരത്തെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായും ഉപദ്രവിച്ചതുമായാണ്‌ പരാതി. സംഭവവുമായി ബന്ധപ്പെട്ട്‌ ഒരാളെ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌ തൃശൂരില്‍ നിന്ന്‌ കൊച്ചിയിലേക്ക്‌...

ഒപ്പം സിനിമ ചെയ്തത് ഇഷ്ടം കൊണ്ടല്ല, നല്ല നടിയായത് കൊണ്ട്: സുരഭിയോട് പൃഥ്വി

സുരഭിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് തിയേറ്ററുകളിലെത്തി. ചിത്രത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പൃഥ്വിരാജ്. മിന്നാമിനുങ്ങിനെക്കുറിച്ച് മികച്ച അഭിപ്രായമാണ് കേള്‍ക്കുന്നതെന്നും എല്ലാവരും സിനിമ കാണണമെന്നും പൃഥ്വി പറഞ്ഞു. സുരഭിക്കൊപ്പം ഫേസ്ബുക്ക് ലൈവില്‍...

അഭിനയിച്ച് തകര്‍ക്കുന്നവര്‍ക്ക് വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രത്തില്‍ അവസരം

വിനീത് ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കോളാണ് എത്തിയിരിക്കുന്നത്. 18നും 60നും ഇടയില്‍ പ്രായമുള്ള അഭിനേതാക്കളെയാണ് ക്ഷണിച്ചിരിക്കുന്നത്. ഓപസ് പെന്റയാണ്...

ബാഹുബലി ; കളക്ഷന്റെ 50 ശതമാനവും ഹിന്ദിയില്‍ നിന്ന്

1200 കോടി പിന്നിട്ട ബാഹുബലി ദ കണ്‍ക്ലൂഷന്റെ കളക്ഷന്റെ 50 ശതമാനവും നേടിയത് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ്. തെലുങ്കിലും തമിഴിലുമായി ചിത്രീകരിച്ച ചിത്രം ഹിന്ദിയിലും മലയാളത്തിലും മൊഴിമാറ്റി എത്തിയിരുന്നു. തെലുങ്ക് പതിപ്പ് 25...

ബാഹുബലിക്ക് മൂന്നാം ഭാഗം, ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങി

എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 കണ്‍ക്ലൂഷന്‍ ഇന്ത്യന്‍ സിനിമയിലെ റെക്കാേര്‍ഡുകള്‍ എല്ലാം സ്വന്തം പേരിലാക്കി പ്രദര്‍ശനം തുടരുകയാണ്. 1300 കോടി ബോക്‌സ്ഓഫീസ് കളക്ഷനും നേടി ചിത്രം കുതിക്കുമ്പോള്‍ ബാഹുബലി ആരാധകര്‍ക്ക്...
-Asianet HD, U S Weekly Weekly Round Up-

LATEST NEWS

MUST READ