ഒരു സ്വകാര്യ വിമാനക്കമ്പനിയിലെ പൈലറ്റായ സയിദ് മാസറിനെയാണ് 24 മുതല്‍ തടങ്കലിലാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിന്ഷാന്യിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് പൈലറ്റിനെ വിട്ടുകിട്ടാനായി കോംഗോ അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.