KeralaNews invites you to send in news of your neighbourhood, voice opinions of local and community interest and reach out to more Malayalis around the globe..Write to us>
പെഷവാര്‍: വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ പെഷവാറില്‍ പോലീസ് സ്റ്റേഷനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 34 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെടുന്നു.