KeralaNews invites you to send in news of your neighbourhood, voice opinions of local and community interest and reach out to more Malayalis around the globe..Write to us>
നൈജീരിയയിലെ ഇബദാനില്‍ മലയാളി സമൂഹം ഓണം ആഘോഷിച്ചു. ആഗസ്ത് 22-ന് ജോര്‍ജ് മാത്യുവിന്റെ വസതിയിലാണ് ആഘോഷങ്ങള്‍ നടന്നത്. രാവിലെ ആറിന് പൂക്കളമൊരുക്കി തുടങ്ങിയ ആഘോഷം ഓണസദ്യയ്ക്ക് ശേഷം വൈകീട്ട് നാലിന് സമാപിച്ചു.