KeralaNews invites you to send in news of your neighbourhood, voice opinions of local and community interest and reach out to more Malayalis around the globe..Write to us>
കൊച്ചി: ആറന്മുള വിമാനത്താവളം പണിയുന്ന കെ.ജി.എസ്. ആറന്മുള എയര്‍പോര്‍ട്ടിന്റെ മാതൃകമ്പനിയായ കെ.ജി.എസ് ഡവലപ്പേഴ്‌സില്‍ അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് (അഡാഗ്) 15 ശതമാനം ഓഹരി വാങ്ങി. ഓഹരിക്ക് 486 രൂപ പ്രകാരം മൊത്തം 225 കോടി രൂപ മുതല്‍മുടക്കിയാണ് അഡാഗ് ഓഹരിയെടുത്തത്.