KeralaNews invites you to send in news of your neighbourhood, voice opinions of local and community interest and reach out to more Malayalis around the globe..Write to us>
മെല്‍ബണ്‍: ബെറിക്കിലെ മലയാളികള്‍ ഒത്തുചേര്‍ന്ന് വൈവിധ്യമാര്‍ന്ന കലാകായിക പരിപാടികളോടെ ഓണാഘോഷം നടത്തി. സെപ്‌റ്റംബര്‍ അഞ്ചാം തീയതി സെന്റ് മൈക്കിള്‍സ് ചര്‍ച്ച് ഹാളില്‍ രാവിലെ 11 മണിയോടെ ആരംഭിച്ച പരിപാടികള്‍ ഭദ്രദീപം തെളിയിച്ച് ഉദ്‌ഘാടനം ചെയ്തു.