ഹിമാചല്‍ പ്രദേശില്‍ ഭക്ഷ്യ വിഷബാധ; 50 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

0
208

ഷിംല: ഹിമാചല്‍ പ്രദേശിലെ ജേപി വിവര സാങ്കേതിക സര്‍വകലാശാലയിലെ (ജെയുഐടി) വിദ്യാര്‍ഥികള്‍ക്ക്‌ ഭക്ഷ്യ വിഷബാധ. അന്‌പതോളം വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആരുടെയും നില ഗുരുതരമല്ല. വ്യാഴാഴ്‌ച വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്‌ത ഉച്ചഭക്ഷണത്തില്‍ നിന്നാണ്‌ വിഷബാധയേറ്റതെന്നാണ്‌ പ്രഥാമിക നിഗമനം.

LEAVE A REPLY