സമ്പൂര്‍ണ മദ്യനിരോധനം അപകടകരമെന്ന് ഋഷിരാജ് സിംഗ്

0
162

തിരുവനന്തപുരം: സമ്പൂര്‍ണ മദ്യനിരോധനം അപകടകരമാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. സംസ്ഥാനത്ത് മദ്യം ലഭിക്കാതായതോടെ ലഹരി മരുന്ന് ഉപയോഗം വന്‍ തോതില്‍ കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY