മോഹന്‍ലാലിനെ പരിഹസിച്ച് ബോളിവുഡ് നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്‍

0
218

മോഹന്‍ലാലിനെ പരിഹസിച്ച് ബോളിവുഡ് നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാന്‍

മോഹന്‍ലാല്‍ സാറിനെ കണ്ടാല്‍ ചോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും അങ്ങനെയുള്ള ഒരാള്‍ എങ്ങനെ ഭീമന്റെ വേഷം ചെയ്യുമെന്നുമാണ് കെആര്‍െക ട്വീറ്റ് ചെയ്തത്. മഹാഭാരതയുടെ നിര്‍മാതാവ് ബി ആര്‍ ഷെട്ടി എന്തിനാണ് ഇത്രയധികം പൈസ വെറുതെ കളയുന്നതെന്നും കെആര്‍കെ ചോദിച്ചു.

അത് വായിച്ച് രാവിലെ മുതല്‍ മലയാളികള്‍ തന്നെ ചീത്തപറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതെന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും കെആര്‍കെ പറഞ്ഞു. ഭീമനാകാന്‍ മോഹന്‍ലാലിന് സാധിക്കില്ലെന്ന് പറഞ്ഞതാണോ താന്‍ ചെയ്ത കുഴപ്പമെന്നും കെആര്‍കെ ചോദിച്ചു.

രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ചിത്രങ്ങള്‍ മാത്രമാണ് താങ്കളുടേതായി ഞാന്‍ കണ്ടിട്ടുള്ളത്. അങ്ങനെയാണ് താങ്കളെ എനിക്ക് അറിയുന്നതും. ആ ചിത്രങ്ങളിലെല്ലാം ഒരു ജോക്കറിനെപ്പോലെയാണ് നിങ്ങള്‍ ഇരുന്നത്–കെആര്‍കെ പറഞ്ഞു.

‘നിങ്ങള്‍ ഛോട്ടാഭീം അല്ലെങ്കില്‍ ശരിക്കും നിങ്ങള്‍ ആരാണ്? എന്തിനാണ് നിങ്ങളുടെ ആരാധകര്‍ എന്നെ ചീത്ത വിളിക്കുന്നത്? ഇത് ഒരിക്കലും ശരിയല്ല–കെആര്‍കെ പറഞ്ഞു.

Sir @Mohanlal you look like Chota Bheem so then how will u play role of Bheem in Mahabharata? Why do you want to waste money of B R shetty?

— KRK (@kamaalrkhan) April 18, 2017
@kamaalrkhan

ഞങ്ങൾ മലയാളികൾ ഇക്കയെയും ഏട്ടനേയും കളിയാക്കിയെന്നിരിക്കും. എന്ന് വെച്ചു നി ഒക്കെ ചൊറിയാൻ വന്നാൽ അക്കൗണ്ട്‌ പൂട്ടിക്കും എരപ്പേ..

— Dinu (ദിനു) (@Dinoop_nair) April 19, 2017
@kamaalrkhan @Mohanlal Sir u r right I have that doubt too. പിന്നെ അങ്ങേരുടെ ആക്ടിങ്ങിൽ ഒരു രോമത്തെ തൊടാൻ നീ ആയിട്ടുണ്ടോടാ മരപ്പാഴേ.. ചിരയ്ക്കാൻ വന്നേയ്ക്കാണ് 😘😘😘

— keralite (@IAmKeralite) April 19, 2017
.@kamaalrkhan മോനു, ഷാരപ്പോവ, പാക് ആർമി അങ്ങനെ പല ടീമോളേയും പൊങ്കാലയിട്ട മലയാളിക്ക് പൂ പറക്കുന്ന പോലെ ഈസി ആണ് നിങ്ങളെ ട്രോളാന്നത് @Mohanlal

— ബട്ട് വൈ..? (@tittoantony) April 19, 2017
@kamaalrkhan @Mohanlal I’m proud of Mohanlal, Mammootty and all the actors of malayalam industry. The reason why he’s casted in this film? Watch this video. pic.twitter.com/oX4XIEhrwF

— Kiran Ragh (@krwarrier) April 19, 2017
@kamaalrkhan @Mohanlal എന്‍റെ പിള്ളേരെ അറിയാന്‍ പാടില്ലാഞ്ഞിട്ടാ കൊന്ന് കളയും മടിക്കില്ല കേട്ടോ. പുത്യ ആളായോണ്ടാ ഇവിടെ ചോതിച്ചാ മതി @SrBachchan pic.twitter.com/0etquQKCPi

— ലാലു™ (@najukka_) April 19, 2017
@kamaalrkhan @Mohanlal ലാലേട്ടൻ ഫാൻസ്‌ അൻഡ്‌ മമ്മൂട്ടി ഫാൻസ്‌ റൈറ്റ്‌ നവ്‌ …. pic.twitter.com/9xaAmNzh1N

LEAVE A REPLY