എഞ്ചിന്‍ തകരാര്‍:എയര്‍ ഇന്ത്യ വിമാനം റദ്ദാക്കി

0
481

ന്യൂദല്‍ഹി:ദല്‍ഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക്‌ പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ വിമാനം എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന്‌ റദ്ദാക്കി.

വിമാന സമയം വൈകിട്ട്‌ അഞ്ചിലേക്ക്‌ പുനക്രമീകരിച്ചതായി എയര്‍ ഇന്ത്യ വക്താവ്‌ അറിയിച്ചു. യാത്രക്കാര്‍ വിമാനത്തില്‍ കയറിയതിന്‌ ശേഷമാണ്‌ എഞ്ചിന്‍ പ്രശ്‌നം കണ്ടെത്താനായത്‌. വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാര്‍ അടുത്തുള്ള ഹോട്ടലുകളില്‍ യാത്രയ്‌ക്കായുള്ള കാത്തിരിപ്പിലാണ്‌.

LEAVE A REPLY