സഞ്‌ജയ്‌ ദത്തിനെതിരെ അറസ്റ്റ്‌ വാറണ്ട്‌

0
208

മുംബൈ: പ്രമുഖ ബോളിവുഡ്‌ നടന്‍ സഞ്‌ജയ്‌ ദത്തിനെതിരെ അറസ്റ്റ്‌ വാറണ്ട്‌. നിര്‍മാതാവ്‌ഷക്കീല്‍ നൂറാണിയുടെ പരാതിയില്‍ ജില്ലാ കോടതിയാണ്‌ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചത്‌.സഞ്‌ജയ്‌ ദത്ത്‌ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ്‌ വാറണ്ട്‌. കേസ്‌കേള്‍ക്കുന്നത്‌ ഓഗസ്റ്റ്‌ 29 ലേക്ക്‌ മാറ്റി.

സഞ്‌ജയ്‌ ദത്തിനെതിരെ അറസ്റ്റ്‌ വാറണ്ട്‌ എന്നാല്‍ സിനിമയ്‌ക്കു നല്‍കിയ പ്രതിഫലം സഞ്‌ജയ്‌ദത്ത്‌ മടക്കി നല്‍കിയില്ലെന്ന്‌ നൂറാണി പരാതിയില്‍ പറയുന്നു.

LEAVE A REPLY