ഓമന ജോര്‍ജ് യോങ്കേഴ്‌സില്‍ നിര്യാതയായി

0
395

 
ന്യു യോര്‍ക്ക്: കൊല്ലം പൊയ്യപ്പള്ളി കൊച്ചാലിമൂട്ടില്‍ ജോര്‍ജ് കൊച്ചുമ്മന്റെ ഭാര്യ ഓമന ജോര്‍ജ് (70) യോങ്കേഴ്‌സില്‍ നിര്യാതയായി

മക്കള്‍: ജോയ്‌സ് ജോര്‍ജ്, ജിബി ജോര്‍ജ്

ഗീവര്‍ഗീസ് ജോര്‍ജ്, ഗീവര്‍ഗീസ് പാപ്പച്ചന്‍ (ടെക്‌സസ്) പരേതനായ ഗീവര്‍ഗീസ് കുഞ്ഞുകുട്ടി, റാഹേല്‍ കുട്ടി, ഗീവര്‍ഗീസ് ബേബി (യോങ്കേഴ്‌സ്) മറിയാമ്മ ബാബു (യോങ്കേഴ്‌സ്) ഗീവര്‍ഗീസ് രാജു (യോങ്കേഴ്‌സ്) എന്നിവര്‍ സഹോദരങ്ങളാണ്.

മെമ്മോറിയല്‍ സര്‍വീസ്: ഏപ്രില്‍ 12 ബുധന്‍, വൈകിട്ട് 5 മുതല്‍ 9 വരെ: എഫ്. റഗെയ് റോ സണ്‍സ് ഫ്യൂണറല്‍ ഹോം , 732 യോങ്കേഴ്‌സ് അവന്യു, യോങ്കേഴ്‌സ് -10704
സംസ്‌കാര ശുശ്രൂഷ: ഏപ്രില്‍ 13 വ്യാഴം രാവിലെ 10 മുതല്‍ഫ്യൂണറല്‍ ഹോമില്‍. തുടര്‍ന്ന് സംസ്‌കാരം മൗണ്ട് ഹോപ്പ് സെമിത്തെരിയില്‍

വിവരങ്ങള്‍ക്ക്: ഗീവര്‍ഗീസ് ബേബി (914) 433-6008

വാര്‍ത്ത: പി.പി. ചെറിയാന്‍

LEAVE A REPLY