റിയോയിലെ തോല്‍വിയ്‌ക്ക്‌ മറുപടി;കരോലിനയെ തറപറ്റിച്ച്‌ ഇന്ത്യന്‍ ഓപ്പണ്‍ കിരീടം സിന്ധു സ്വന്തമാക്കി

0
236

ഹൈദരാബാദ്‌: ഒളിമ്പിക്‌സ്‌ ഫൈനലില്‍ ഏറ്റുവാങ്ങിയ തോല്‍വിയ്‌ക്ക്‌ കരോലിനയ്‌ക്ക്‌ മറുപടി നല്‍കി പി.വി. സിന്ധു. ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ കിരീടം പി.വി. സിന്ധുവിന്‌. ഒന്നാം സീഡായ കരോലിന മാര്‍ട്ടിനെ അട്ടിമറിക്കുകയായിരുന്നു. സ്‌കോര്‍ 21-19, 21-16.

കഴിഞ്ഞ വര്‍ഷം നടന്ന റിയോ ഒളിമ്പിക്‌സില്‍ സിന്ധുവിനെ ഫൈനലില്‍ പരാജയപ്പെടുത്തിയത്‌ കരോലിനയായിരുന്നു. ആ തോല്‍വിയ്‌ക്കുള്ള മധുര പ്രതികാരമാണ്‌ സിന്ധുവിന്‌ ഇ വിജയം.
ഒന്നാം ഗെയിം സ്‌ിന്ധു സ്വന്തമാക്കിയെങ്കിലും രണ്ടാം ഗെയിമില്‍ കരോലിനയായിരുന്നു മുന്നില്‍ പിന്നീട്‌ സിന്ധു അതിശക്തമായി തിരികെ വരികയായിരുന്നു.

LEAVE A REPLY