വര്‍ഗീസ് ചാമത്തിലിന്റെ മാതാവ് നിര്യാതയായി-സംസ്‌ക്കാരം മാര്‍ച്ച് 21ന്

0
209

ഡാളസ്: പരേതനായ ചെങ്ങൂര്‍ ചാമത്തില്‍ സി.വി.തോമസിന്റെ ഭാര്യ മറിയാമ്മ തോമസ്(90) നിര്യാതയായി.

ഡാളസ്സിലെ സാമൂഹ്യ-സംസ്‌ക്കാരിക- ചാരിറ്റി പ്രവര്‍ത്തകനും, ചാമത്തില്‍ വ്യവസായ ഗ്രൂപ്പു ചെയര്‍മാനുമായ കമാന്‍ഡര്‍ വര്‍ഗീസ്(ഡാളസ്), മാത്യു ചാമത്തില്‍(പത്തനംത്തിട്ട ഡി.സി.സി.ജനറല്‍ സെക്രട്ടറി), മേരിക്കുട്ടി(യു.എസ്.എ.), ലീലാമ്മ(മുംബൈ) എന്നിവരുടെ മാതാവാണ് പരേത.

മരുമക്കള്‍: ഐരൂര്‍ മണ്ണേത്ത് സാറാചാമത്തില്‍(ഡാളസ്), തിരുവല്ല മുളവേലില്‍ സാലിമാത്യു(തിരുവല്ല), പുന്നയ്ക്കാട്ട് മലയില്‍ സണ്ണി, എടത്വ കണ്ണന്‍മാലില്‍ മോഹന്‍. സംസ്‌ക്കാരം ചെങ്ങരൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ കുടംബകല്ലറയില്‍ മാര്‍ച്ച് 21 ചൊവ്വാഴ്ച.

കൂടുതല്‍ വിവരങ്ങള്‍ക്ക്
വര്‍ഗീസ് ചാമത്തില്‍ – 214 682 1114, 01191 98 474 21114

പി.പി.ചെറിയാന്‍

LEAVE A REPLY