മേരി ജോസഫ് വെട്ടിമറ്റം (86) ന്യൂയോര്‍ക്കില്‍ നിര്യാതയായി

0
219

ന്യൂയോര്‍ക്ക്: പരേതനായ അരീക്കര വെട്ടിമറ്റം ജോസഫ് ചുമ്മാറിന്റെ ഭാര്യ മേരി ജോസഫ് (86) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത തുരുത്തിക്കാട് എരണിക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ആനി, ഫാങ്കി, സിറില്‍. മരുമക്കള്‍: പരേതനായ മാത്യു ഇടശേരില്‍, കുസു തറയില്‍, ആനി പാറയ്ക്കല്‍.

The funeral visitation is scheduled for Monday, March 20, 2017 from 5pm 9pm (Eastern Time), at Park Funeral Chapels, located on 2175 Jericho Turnpike, New Hyde Park, NY.
The funeral services will be held at 8:30am (Eastern Time) on Tuesday, March 21st, 2017, at Park Funeral Chapels, located on 2175 Jericho Turnpike, New Hyde Park, NY.
Following the funeral services, the burial will be at the All Saints Cemetery, 855 Middle Neck Road, Great Neck, NY.

LEAVE A REPLY