മലപ്പുറത്ത്‌ അഡ്വ. എം ബി ഫൈസല്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി

0
190

മലപ്പുറം:മലപ്പുറം ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായി അഡ്വ. എം ബി ഫൈസലിനെ പ്രഖ്യാപിച്ചു.

ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത്‌ അംഗവുമാണ്‌ ഫൈസല്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനാണ്‌ സ്ഥാനാര്‍ഥിയെ പ്രഖ്യപിച്ചത്‌. രാവിലെ ചേര്‍ന്ന ജില്ല കമ്മിറിയോഗത്തിന്‌ ശേഷമായിരുന്നു പ്രഖ്യാപനം.

LEAVE A REPLY