വി : യൗസേപ്പ് പിതാവിന്റെ തിരുന്നാൾ ആഘോഷമായി നടന്നു 

0
227
ന്യൂയോർക്  :   വെസ്റ്റ്ചെസ്റ്റർ -ബ്രോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി;യൗസേപ്പ് പിതാവിന്റെ തിരുന്നാൾ ആഘോഷമായി നടന്നു ..ലദിഞ്ഞോടെ ആരംഭിച്ച തിരുമ്മാർ കർമ്മങ്ങൾ ഫാ .സുനി പടിഞ്ഞേറെക്കര (മയാമി പള്ളി വികാരി )കാർമികത്വത്തിൽ 4 വൈദീകർ നേതൃത്വം നല്കിയ  തിരുന്നാൾ റാസ ഭക്തി നിർഭരമായിരുന്നു ,വെസ്റ്ചെസ്റ്റർ റോക്‌ലാൻഡ് ക്നാനായ അംഗങ്ങൾ പുതിയതായി രൂപം കൊടുത്ത കോറസ് ഗ്രൂപ്പിന്റെ സംഗീത വിരുന്ന് തിരുന്നാൾ റാസയെ സംഗീത സാന്ദ്രമാക്കി .തിരുന്നാൾ സന്ദേശം ഫാ.മാത്യു മേലേടം നല്കി .വിശുദ്ധ കുർബാനക്കു ശേഷം ജോസഫ് നാമധാരികൾക്കു വേണ്ടി പൃത്വക  പ്രാർത്ഥനെയും കേക്ക് മുറിക്കലും നടന്നു .26 പ്രെസുദേന്തി മാർ നടത്തിയ തിരുന്നാളി ന് ട്രസ്റ്റിമാരായ എബ്രഹാം പുളിയനക്കുന്നേൽ  റെജി ഉഴങ്ങാലിൽ , മിഷൻ ഡയറക്ടർ ഫാ ജോസ് ആദോപ്പിള്ളി ഫൊറാന വികാരി ഫാ.ജോസ് തറക്കൽ എന്നിവർ തിരുന്നാൾ വിജയകരമാക്കാൻ നേതൃത്വം നല്കി ,സ്‌നേഹവിരുന്നോടെ തിരുന്നാൾ സമാപിച്ചു .
 തോമസ് പാലച്ചേരി

LEAVE A REPLY