മിനിമോള്‍ സണ്ണി (49) നിര്യാതയായി

0
391

ചങ്ങനാശ്ശേരി കുരിശുംമൂട് പീസ് ലൈന്‍ തോംമ്പുന്നയില്‍ സണ്ണി സക്കറിയാസിന്റെ ഭാര്യ മിനിമോള്‍ ജെ. കെ. (49) നിര്യാതയായി. ഭൗതിക ശരീരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മുതല്‍ 6 വരെ കുരിശുംമൂട്ടിലുള്ള വസതിയിലും തുടര്‍ന്ന് പിത്യ ഭവനമായ ഇത്തിത്താനം പൊന്‍പുഴ കല്ലുകളം ഭവനത്തിലും എത്തിക്കുന്നതുമാണ്.

സംസ്കാര ശുശ്രൂഷ ഞായറാഴ്ച 2 മണിക്ക് പിതൃഭവനത്തില്‍ ആരംഭിച്ച് പാറേല്‍ സെന്റ്. മേരീസ് ദൈവാലയത്തില്‍. ഭര്‍ത്താവ്: സണ്ണി സക്കറിയാസ്. (M.E.S സില്‍ച്ചാര്‍) മക്കള്‍: സുമിന്‍ സണ്ണി (നെവിടെക്, ഡല്‍ഹി), സെറിന്‍ സണ്ണി (ഗുഡ് ഷെപ്പേര്‍ഡ് സ്കൂള്‍ വിദ്യാര്‍ത്ഥിനി)സഹോദരങ്ങള്‍: ജോജിമോന്‍ ജോസഫ് (കണ്ണൂര്‍), പരേതനായ സോജന്‍ ജോസഫ്, മാത്യൂസ് കല്ലുകളം (യൂഎസ്എ), പരേതയായ റെനിമോള്‍, ജിനോയ് ജോസഫ് (ചെങ്ങനാശേരി), സെബാസ്റ്റ്യന്‍ ജോസഫ് (യുകെ), മനുവേല്‍ ജോസഫ് (യുകെ), തോംസണ്‍ ജോസഫ് (തിരുവനതപുരം).

ജോയിച്ചന്‍ പുതുക്കുളം

LEAVE A REPLY