ജോണ്‍ മാത്യു ഫിലാഡല്‍ഫിയായില്‍ നിര്യാതനായി

0
260

ഫിലാഡല്‍ഫിയ: ജോണ്‍ മാത്യു (66 വയസ്സ്) മാര്‍ച്ച് 7-ന്, ഫിലാഡല്‍ഫിയായില്‍ നിര്യാതനായി. മാതാപിതാക്കള്‍: പരേതരായ തോമസ് മാത്യു, സാറാ മേരി മാത്യു. ഭാര്യ, പരേതയായ ശോശക്കുട്ടി (പെരുമ്പാട്ട്, മറ്റക്കുഴി, തൃപ്പൂണിത്തറ) മകള്‍ ജോമിജോണ്‍, (ന്യൂജേഴ്‌സി), മരുമകന്‍ അനൂപ് എം. പോള്‍.

സഹോദരങ്ങള്‍: പരേതനായ ജോസ്, സാമുവല്‍, പോള്‍. സഹോദരികള്‍: ലീല, ഗീത, മോളി, റാണി, മിനി, മന്‍ജ്ജു.

ജോണ്‍ മാത്യു ഫിലാഡല്‍ഫിയ സെന്റ്‌തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡക്‌സ് പള്ളി അംഗമായിരുന്നു.

പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വ്വീസുംമാര്‍ച്ച് 12 ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ 6 മണിവരെ ഫിലാഡല്‍ഫിയ സെന്റ്‌തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡക്‌സ് പള്ളിയില്‍ (1009 അണ്‍റൂ അവന്യൂ, ഫിലാഡല്‍ഫിയ 19111)

സംസ്ക്കാരം മാതൃഇടവകയായ പുനലുര്‍ വാളക്കോട് സെന്റ് ജോര്‍ജ്ജ് ഓര്‍ത്തേഡക്‌സ് പള്ളിയിലും നടക്കും.

ഫിലാഡല്‍ഫിയ സെന്റ്‌തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡക്‌സ് പള്ളി സെക്രട്ടറി ജോണ്‍ പണിക്കര്‍ അറിയിച്ചതാണ്.

LEAVE A REPLY