വെള്ളം കുടിയില്‍ ശ്രദ്ധിച്ചാല്‍ അമിതവണ്ണം നിയന്ത്രിക്കാം

0
746

ഭക്ഷണ സമയത്തെ വെള്ളം കുടിയില്‍ ചില നിയന്ത്രണങ്ങള്‍ വരുത്തിയാല്‍ അമിതവണ്ണത്തെ വരുതിയിലാക്കാം. അമിതവണ്ണത്തിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്ന കുട്ടികളില്‍ ഈ രീതി കൂടുതല്‍ ഫലപ്രദമാണെന്ന് ഒബിസിറ്റി ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് രണ്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിച്ച ശേഷം ഭക്ഷണം കഴിച്ചാല്‍ ശരീരഭാരം കുറക്കാനാവും.
മൂന്ന് മാസം ഇത്തരത്തില്‍ ഭക്ഷണത്തിന് മുമ്പ് വെള്ളം ശീലമാക്കിയവര്‍ക്ക് നാല് കിലോയിലധികം ഭാരം കുറഞ്ഞതായും പഠനറിപ്പോര്‍ട്ട് പറയുന്നു. ബര്‍മിംഗ്ഹാം യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരും ഈ വാദത്തെ അംഗീകരിക്കുന്നു. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് ഫലപ്രദമായി അമിത വണ്ണം ഒഴിവാക്കാനുള്ള രീതിയായി വിലയിരുത്തുന്നു. ഇത് ആളുകള്‍ക്ക് പെട്ടെന്ന് വയര്‍ നിറഞ്ഞതായി തോന്നാനും അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനും കാരണമാകു

LEAVE A REPLY