P A മാത്യൂസ് (65) നിര്യാതനായി

0
861
ഹൂസ്റ്റൺ :  P A മാത്യൂസ് (65) നിര്യാതനായി. കോഴഞ്ചേരി ഞാലിപറമ്പിൽ (നാരങ്ങാനം ) കുടുംബാംഗമാണ്,ഭാര്യാ പരേതയായ റോസമ്മ മാത്യു (പുത്തൻപുര മേലേതിൽ പത്തനാപുരം ).
മക്കൾ മിനി പി മാത്യു (ഹൂസ്റ്റൺ), ലിനി പി മാത്യു ( ഹൈദ്രബാദ് ), നീതു പി മാത്യു ( ന്യൂയോർക്ക് ).
മരുമക്കൾ സജി തോമസ് (ഹൂസ്റ്റൺ), സിജി എം തോമസ് (ദുബായ് )
ജോജോ (ന്യൂയോർക്ക).
മഴവിൽ FM ഡയറക്ടർ ജോജോ കൊട്ടാരക്കരയുടെ ഭാര്യാ പിതാവും കൂടിയാണ് പരേതൻ .
ശവ സംസ്കാര ശുശ്രുഷ  പിന്നീട്നാരങ്ങാനം മാർത്തോമ്മാ പള്ളിയിൽ.

LEAVE A REPLY