ശ്രീ നാരായണ ഗുരു മിഷൻ യൂ  എസ് എ – യ്ക്ക്  നവ നേതൃത്വം

0
424

ഹ്യുസ്റ്റൺ : നോർത്ത് അമേരിക്കയിലെ പ്രമുഖ ശ്രീ നാരായണ സംഘടനയായ ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ഹ്യുസ്റ്റൺ 2018 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു . ആൽവിൻ നൈറ്റ്സ് ഇൻ ഹോട്ടലിൽ നടന്ന വാർഷിക പൊതു യോഗമാണ് പുതിയ കമ്മറ്റി അംഗങ്ങളെ ഐക്യഘണ്ഡേന തിരഞ്ഞെടുത്തത്.

  ശ്രീ. മുരളി കേശവൻ (832 236 3491) പ്രസിഡന്റ്  ആയുള്ള കമ്മറ്റിയിൽ ശ്രീ പ്രകാശൻ ദിവാകരനാണ് (409 974 9978) ജനറൽ സെക്രട്ടറി . ശ്രീ. അനു രാജ് (610 405 7109 )(ട്രഷറർ   ശ്രീ .അശ്വനി വാസു (വൈസ് പ്രസിഡന്റ് ). ശ്രീമതി.ഷൈജു അശോകൻ (ജോയിന്റ്  സെക്രട്ടറി), ശ്രീ.ശിവൻ രാഘവൻ (ജോയിന്റ് ട്രഷറർ ). ബോർഡ് മെംബേർസ് : ശ്രീ. മധു ചേരിക്കൽ , ശ്രീ .വിനോദ് വാസുദേവൻ , ശ്രീമതി. ബീന പുഷ്ക്കരൻ ,ശ്രീ.മനോജ് ഗോപി ,ശ്രീ.ബാബു വാസവൻ.

 വിമൻസ് ഫോറം : ശ്രീമതി. ജയശ്രീ അനിരുദ്ധൻ (വിമൻസ് ഫോറം പ്രെസിഡന്റ് ), ശ്രീമതി ശ്രീജ ശിവൻ (സെക്രട്ടറി ), ശ്രീമതി. ജോളി മനോജ് (വൈസ് പ്രസിഡന്റ് ), ശ്രീമതി. രേഷ്മ വിനോദ് (ജോയിന്റ് സെക്രട്ടറി )

 യൂത്ത് വിങ്ങ് : വിഘ്‌നേശ് ശിവൻ (പ്രസിഡന്റ്), ജയലക്ഷ്മി മനോജ് (സെക്രട്ടറി )

 ഗുരു വിഭാവനം ചെയ്ത ഏകൊദര സോദരത്വേന വാഴുന്ന മാതൃക സ്ഥാന സൃഷ്ടിക്കായി ഹ്യുസ്റ്റണിലെ ശ്രീ നാരായണീയ സമൂഹത്തിന്‍റെ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് പ്രസിഡന്റ് ശ്രീ മുരളീ കേശവൻ അഭ്യർത്ഥിച്ചു .

വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി

LEAVE A REPLY