ഹൂസ്റ്റന്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന് പുതിയ ഭരണ സമിതി

0
383

ഹൂസ്റ്റന്‍: ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന് പുതിയ ഭരണ സമിതി ജനുവരി മാസം ഒന്നാം തീയതി മുതല്‍ പ്രവര്‍ത്തനാധികാരം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുവാന്‍ തുടക്കം കുറിച്ചു.ഡോ. ബിജു പിള്ള പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റിയില്‍ Vice President ശ്രി. ശശിധരന്‍ നായര്‍ , സെക്രട്ടറി സോണിയ ഗോപന്‍, ട്രഷറര്‍ ബാബുദാസ്, ജോയിന്റ് സെക്രടറി, സുരേഷ് പിള്ള ജോയിന്റ് ട്രഷറര്‍ രമാശങ്കര്‍ എന്നിവരെയും, അംഗങ്ങളായി പ്രമോദ് വാരിയര്‍, പോടിയമ്മ പിള്ള, ദിലീപ്കുമാര്‍, വിഷ്ണുകുമാര്‍, അശോകന്‍ കേശവന്‍, ജയകുമാര്‍ പരമേശ്വരന്‍, അനില്‍ ഗോപിനാഥ്, അനില്‍ കിഴ്‌ക്കെവീട്ടില്‍ തുടങ്ങിയ മറ്റങ്ങഗളെയും തിരഞ്ഞെടുക്കപ്പെട്ടു .

എല്ലാ ഭക്തജനങ്ങളുടെയുംസഹായ സഹകരണങ്ങള്‍ ശ്രീ ഗുരുവായുരപ്പന്‍ ക്ഷേത്രത്തിന്റെം പേരില്‍ പ്രസിഡന്റ്‌ഡോ. ബിജുപിള്ളയും മറ്റംഗങ്ങളും സ്‌നേഹാദര പുര്വം് അഭ്യര്ദ്ധിാക്കുന്നതായി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഡോ.ബിജുപിള്ള, സോണിയാ ഗോപന്‍, ശശിധരന്‍ നായര്‍ (713) 7298994, president@guruvayurappanhouston.org

ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍

LEAVE A REPLY