കാതറിന്‍ നീലങ്കാവില്‍ നിര്യാതയായി

0
628

സാന്റാ അന്ന (കലിഫോര്‍ണിയ): തൃശൂര്‍ സ്വദേശി പരേതനായ പൊറിഞ്ചു നീലങ്കാവിലിന്റെ ഭാര്യ കാതറിന്‍ (96) കലിഫോര്‍ണിയ സാന്റാ അന്നയില്‍ നിര്യാതയായി.

തൃശൂര്‍ ലൂര്‍ദ് കത്തിഡ്രല്‍ ചര്‍ച്ച് അംഗമായിരുന്നു.

മക്കള്‍: സൈമണ്‍ നീലങ്കാവില്‍ (കലിഫോര്‍ണിയ), ജോയ് നീലങ്കാവില്‍ (കലിഫോര്‍ണിയ)

മരുമക്കള്‍: ആലീസ് സൈമണ്‍, ലില്ലി ജോയ്.

പ്രശസ്ത ഗായകന്‍ ഫ്രാങ്കോ, ലിയൊ, കെറ്റി, മിനു, ജോളി, ജോബി, ലിജൊ എന്നിവര്‍ കൊച്ചുമക്കളാണ്.

പൊതുദര്‍ശനം: 2018 ഫെബ്രുവരി 2 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ.

സ്ഥലം: സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്ക് ഫെറോനാ ചര്‍ച്ച്, സാന്റാ അന്ന.

സംസ്‌ക്കാര ശുശ്രൂഷ : 2018 ഫെബ്രുവരി 3 ശനി രാവിലെ 10 മുതല്‍.

സ്ഥലം : സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക്ക് ഫെറോന ചര്‍ച്ച് സാന്റാ അന്ന.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫ്രാങ്കോ- 562 804 9814

പി. പി. ചെറിയാന്‍

LEAVE A REPLY