ജി. ഭഗീരഥി നായര്‍ അന്തരിച്ചു

0
642

വാളത്തുംഗല്‍: പരേതനായ എം പി ജി നായരുടെ സഹധര്‍മ്മിണി കൊല്ലം ഇരവിപുരം കളീലില്‍ വീട്ടില്‍ ജി ഭഗീരഥി
നായര്‍ (88) അന്തരിച്ചു.ശ്രീകുമാര്‍ നായര്‍, അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസ് ബയോടെക്നോളജി
ഡീന്‍ ഡോ ബിപിന്‍ നായര്‍ എന്നിവര്‍ മക്കളാണ്.മരുമക്കള്‍ ലതിക, ഗീത. സഞ്ചയന കര്‍മ്മം 30/1/18 ചൊവ്വാഴ്ച
രാവിലെ 8 മണിയ്ക്ക് കൊല്ലം വാളത്തുംഗല്‍ ജഗന്നിവാസില്‍.

LEAVE A REPLY