ലോകം കാണട്ടെ ഈ വിജയം

0
657

ഷാര്‍ജ: കാഴ്ച വൈകല്ല്യമുള്ളവരുടെ അന്താരാഷ്ട്ര ക്രിക്കറ്റ്‌ ലോകകപ്പില്‍ രണ്ടാം തവണയും ഇന്ത്യക്ക് ഉജ്ജ്വലവിജയം. പാകിസ്ഥാനെയാണ് ഇന്ത്യന്‍ ടീം ഫൈനലില്‍ പരാജയപ്പെടുത്തിയത്. 2014 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിലും പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയികള്‍ ആയത് . 40 ഓവര്‍ മത്സരത്തില്‍ 8 വിക്കറ്റ് നഷ്ട്ടത്തില്‍ പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 307 റണ്‍സിന്‍റെ ലക്‌ഷ്യം ഇന്ത്യന്‍ ടീം അനായാസം മറികടന്നു. കഴിഞ്ഞ വർഷം ഇന്ത്യയില്‍ വെച്ചാണ് ഈ ടൂര്‍ണമെന്റ് നടന്നത് .കിരീടം നേടിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു.

LEAVE A REPLY