ജോളികുട്ടി മാത്യു ഹൂസ്റ്റണിൽ നിര്യാതയായി

0
809

 

ഹൂസ്റ്റൻ : ചെങ്ങന്നൂർ തുടിയിൽ ഐക്കര കുടുംബാംഗം ചെറിയാൻ മാത്യുവിന്റെ ഭാര്യ ജോളികുട്ടി മാത്യു (51) ഹൂസ്റ്റണിൽ നിര്യാതയായി .മൃതദേഹം ഡിസംബർ 15 വൈകീട്ട് 6 മണി മുതൽ 8.30 മണി വരെ സൗത്ത് മെയിൻ ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ച് പൊതുദർശനത്തിന് വെക്കുന്നതാണ്. അഡ്രസ്: South Main Baptist Church
4300 E. Sam Houston Pkway South Pasadena Tx 77505.
ശവസംസ്കാര ചടങ്ങുകൾ ഡിസംബർ 16 ശനി രാവിലെ 9.30ക്ക് സൗത്ത് മെയിൻ ബാപ്റ്റിസ്റ്റ് ചർച്ചിൽ വെച്ച് നടത്തപ്പെടും.തുടർന്ന് റോസ്‌വുഡ് ഫ്യൂണറൽ ഹോമിൽ സംസ്കാരം നടത്തപ്പെടും. Rosewood funeral Home ,3939 Pasadena Blvd Pasadena Tx 77503

മക്കൾ: ഷഹീബ മാത്യു, ജോയൽ മാത്യു .

Live Streaming WWW. Thalsamaya.com

For More Details : Cherian Johnson – 832 618 5549

 

News: P.P Cherian.

LEAVE A REPLY