അച്ഛൻ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

0
201

മലപ്പുറത്ത് 18 വയസുള്ള മകളെ അച്ഛൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പറങ്കിമാവില്‍ വീട്ടില്‍ ശാലു (18)ആണ് മരിച്ചത്. സംഭവത്തിനു ശേഷം ശശിധരൻ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്ന് പുലര്‍ച്ചയാണ്​ സംഭവം. സംശയരോഗിയായ ശശിധരന്‍ ഭാര്യയും മകളുമായി നേരത്തെ വഴക്ക് പതിവായിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്ലസ്ടുവിന് ശേഷം പിഎസ്‌സി പരിശീലനം നടത്തുകയായിരുന്നു ഷാലു. വെഞ്ഞാറമൂട് സ്വദേശിയായ ശശിധരന്‍ 20 വര്‍ഷമായി പെരുവള്ളൂരില്‍ താമസക്കാരനാണ്.

LEAVE A REPLY