യൂജിന്‍ ഡിക്രൂസ് ഡാളസ്സില്‍ നിര്യാതനായി

0
240

വയലി(ഡാളസ്): പരേതനായ തിരുവനന്തപുരം സ്വദേശി വിന്‍സെന്റ് ഡിക്രൂസിന്റെ ഭാര്യ യൂജിന്‍ ഡിക്രൂസ്(81) ഡാളസ്സിലെ വയലിയില്‍ നിര്യാതയായി.

തിരുവനന്തപുരം കുന്നുകുഴി ബെറ്റിവില്ല കുടുംബാംഗമാണ്.

മക്കള്‍: മേരി ജോണ്‍(ഷെര്‍ലി-ജോണ്‍ ജോസഫ്(വയലി,ഡാളസ്), ബോണിഫേയ്‌സ്-യമുനാ റാണി(വയലി, ഡാളസ്).

പൊതുദര്‍ശനം: ഡിസംബര്‍ 1- വെള്ളി-സമയം- രാത്രി 7 മുതല്‍
സ്ഥലം: നോര്‍ത്ത് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡ്-1310 ലോറി ഡ്രൈവ്-റിച്ചാര്‍ഡ്‌സണ്‍.
സംസ്‌ക്കാര ശുശ്രൂഷ: ഡിസംബര്‍ 2 ശനി-രാവലെ 10 മുതല്‍
നോര്‍ത്ത് ഡാളസ് ചര്‍ച്ച് ഓഫ് ഗോഡ്. തുടര്‍ന്ന് കോപ്പല്‍ റോളങ്ങ് ഓക്ക് മെമ്മോറിയല്‍ സെന്ററില്‍
മൃതദേഹം സംസ്‌ക്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷൈന്‍ ഐപ്പ്-469 867 256, ജോണ്‍ ജോസഫ്-972 697 9078

പി.പി.ചെറിയാന്‍

LEAVE A REPLY