ബിജു സക്കറിയയുടെ ഭാര്യാപിതാവ് സാമുവേല്‍ പി. വര്‍ഗീസ് (സാം) ഡാലസില്‍ നിര്യാതനായി

0
652

പുല്ലാട്: പെന്‍വേലില്‍ പരേതരായ ഫിലിപ്പോസ് വര്‍ഗീസിന്റേയും, റാഹേലാമ്മ വര്‍ഗീസിന്റേയും മകന്‍ സാമുവേല്‍ പി. വര്‍ഗീസ് (സാം- 68) ഡാലസില്‍ നിര്യാതനായി. കരിപ്പുഴ കടവില്‍ കുടുംബാംഗമായ ഏലമ്മയാണ് ഭാര്യ.

മക്കള്‍: ഷിബു വര്‍ഗീസ്, സിബി മാത്യു, സിബിള്‍ ബിജു.

മരുമക്കള്‍: ആംബര്‍ വര്‍ഗീസ്, ബിജു സക്കറിയ (ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ), പ്രിന്‍സി ജോര്‍ജ്.

കൊച്ചുമക്കള്‍: മാഡിസണ്‍, മെലിന, വിക്ടോറിയ, ഏഡന്‍, ഏരണ്‍, സനയ, ഏവ.

സഹോദരങ്ങള്‍: ജോണ്‍ പി.വര്‍ഗീസ്, ആന്‍ തോമസ്, പരേതരായ ഫിലിപ്പ് വര്‍ഗീസ്, സാറാമ്മ മാത്യു, മറിയാമ്മ.പി.മത്തായിക്കുട്ടി, മാത്യു വര്‍ഗീസ്, റെയ്ച്ചല് ജോണ് എന്നിവരാണ്.

മസ്കീറ്റിലെ സെന്റ പോള്‍സ് മാര്‍ത്തോമ്മാ ദേവാലയത്തില്‍വച്ച് ഡിസംബര്‍ 1 വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ 9.00 വരെ വെയ്ക് സര്‍വീസും, സംസ്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 2 ശനിയാഴ്ച രാവിലെ 10 മണിക്കും, തുടര്‍ന്ന് സംസ്കാരം റോളറ്റിലെ സേക്രട്ട് ഹാര്‍ട്ട് സെമിത്തേരിയിലും വച്ചു നടക്കും.

Wake and Funeral Service
St. Paul’s Marthoma Church,
1002 Barnes Bridge, Mesquite, TX- 75150

Interment Service
Sacred Heart Cemtery,
3900 Rowlett Road, Rowlett, TX- 75088

കൂടുതല് വിവരങ്ങള്‍ക്ക്: 214 491 8070214 994 9352847 630 6462

LEAVE A REPLY