അമ്മിണി വര്‍ഗീസ് നിര്യാതയായി

0
230

മാമല: പയ്യംപ്ലാട്ട് പരേതനായ പി.കെ.വര്‍ഗീസിനെ ഭാര്യ അമ്മിണി വര്‍ഗീസ്(79) നിര്യാതനായി.
മക്കള്‍: കുരിയന്‍(സണ്ണി)-ഷൈനി(ഷിക്കാഗോ-യു.എന്‍.എ.) പരേതനായ സൈമണ്‍- എല്‍സി.
മേരി(ജോളി)-സൈമണ്‍- കാലിഫോര്‍ണിയ), പി.വി.ജോണ്‍സണ്‍-ബിന്നി.

എഡിസന്‍ വര്‍ഗീസ്-ബെറ്റ്‌സി-(ടൊറന്റൊ-കാനഡ), ആലീസ്-സജീവ് വര്‍ഗീസ്(സജീവ് വര്‍ഗീസ്).
എറണാംകുളം ശസ്താംമുകള്‍ സ്വവസതിയില്‍ വെച്ചു നവംബര്‍ 30ന് സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് മാമല ബ്രദറണ്‍ അസംബ്ലി സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ഇവാഞ്ചലിസ്റ്റ് പി.വി.ജോണ്‍സണ്‍-91 944 622 010
ഇവാഞ്ചലിസ്റ്റ് സജീവ് വര്‍ഗീസ്-91 944 7271383.

പി.പി.ചെറിയാന്‍

LEAVE A REPLY